“ധൂര്‍ത്ത് ആക്ഷേപത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍”; “കേരളത്തെ കെയര്‍ ഹബ്ബാക്കും”

ധൂര്‍ത്ത് ആക്ഷേപത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. മന്ത്രിമാരുടെ ചെലവടക്കം ഉയര്‍ന്നുവരുന്ന എല്ലാ ധൂര്‍ത്ത് ആരോപണങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ:  ‘ടൂറിസം മേഖലയിൽ 500 കോടിയുടെ വികസന പദ്ധതി’; ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകാൻ കേരളത്തിന് സാധിക്കും

അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്കായി കൂടുതല്‍ കെയര്‍ സെന്ററുകള്‍ തുടങ്ങും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഇവിടെ പരിചരണം ലഭിക്കും. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ അന്തര്‍ദേശീയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് വഴി കേരളത്തെ കെയര്‍ ഹബ്ബാക്കിയാല്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് മുതല്‍കൂട്ടാകും.

ALSO READ: കേരളത്തിൻറെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നു; മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News