‘മയക്കുമരുന്ന് കലർന്ന പാനീയം നൽകി യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി’, റിയൽ എസ്റ്റേറ്റ് സെയിൽസ്‌മാനും സഹായിയും അറസ്റ്റിൽ: സംഭവം ഹൈദരാബാദിൽ

pocso case in tripura

മയക്കുമരുന്ന് കലർന്ന പാനീയം നൽകി യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി. ബുധനാഴ്ച ഹൈദരാബാദിൽ നടന്ന സംഭവത്തിൽ റിയൽ എസ്റ്റേറ്റ് സെയിൽസ്‌മാനും സഹായിയും പൊലീസ് പിടിയിൽ. ജനാർദ്ദൻ, സംഘ റെഡ്ഢി എന്നിവരാണ് അറസ്റ്റിലായത്.

ALSO READ: ‘അരെ വാ’, ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഹാർദിക് ഇനി ഒന്നാമൻ; സ്വപ്‌നം കണ്ടു, കഷ്ട്ടപ്പെട്ടു, നേടി

യാദഗിരിഗുട്ടയിൽ സ്ഥലം കാണിക്കാൻ എന്ന് പറഞ്ഞാണ് പ്രതികളായ രണ്ടുപേരും തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു. രാത്രിയിൽ തിരികെ വരുന്നതിനിടയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത് വാഹനം നിർതുകയും കാർ തകരാറിലായെന്ന് പറയുകയും ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.

ALSO READ: ‘ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കാന്‍ പതിവ് സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ’, വിവാദത്തിനൊടുവിൽ വിശദീകരണം

രണ്ടുപേരും ചേർന്ന് തനിക്ക് ഭക്ഷണം വാഗ്ദാനം ചെയ്‌തെന്നും, എന്നാൽ നിരസിച്ച തന്നെ നിർബന്ധിപ്പിച്ചു ശീതളപാനീയം കുടിപ്പിക്കുകയും തുടർന്ന് മയക്കം അനുഭവപ്പെട്ട തന്നെ പുലർച്ചെ വരെ ഇരുവരും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News