ബെവ്‌കോയിൽ മദ്യം വിറ്റ തുകയിൽ റെക്കോർഡ് വർദ്ധനവ്

ഇത്തവണയും ബെവ്കോയിൽ മദ്യം വിറ്റ തുകയിൽ വർധന. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി ലഭിച്ചത് 154.77 കോടി രൂപ. ക്രിസ്മസ് തലേന്ന് മാത്രം ലഭിച്ചത് 70.73 കോടി രൂപയാണ്. കഴിഞ്ഞ വർഷം ക്രിസ്മസിന് മദ്യവില്പനയിലൂടെ ലഭിച്ചത് 69.55 കോടി രൂപയാണ്. ക്രിസ്മസിന് മുൻപ് തന്നെ 84.04 കോടി രൂപ ലഭിച്ചിരുന്നു.

Also Read: ഈ ക്രിസ്മസ് ദിനത്തിൽ എളിമയോടെ അശരണർക്ക് ആലംബമാകുക എന്ന ദൗത്യം ഏറ്റെടുത്ത് മുന്നേറാം; ആശംസകളുമായി മന്ത്രി വി എൻ വാസവൻ

ഡിസംബർ 22, 23 തിയ്യതികളിലാണ് 84.04 കോടി രൂപ മദ്യവില്പനയിലൂടെ ലഭിച്ചത്. 2022 ഡിസംബർ 22, 23 തീയതികളിൽ ലഭിച്ചത് 75.41 കോടി രൂപയാണ്.

Also Read: മിന്നിത്തിളങ്ങാൻ തലസ്ഥാനം: വർണ്ണക്കാഴ്ചകളുമായി ക്രിസ്മസിനെ വരവേറ്റ് കനകക്കുന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News