തൃശൂർ കേരളവർമ്മ കോളേജിൽ ഇന്ന് റീകൗണ്ടിങ്

തൃശൂർ കേരളവർമ്മ കോളേജിൽ ഇന്ന് റീകൗണ്ടിങ്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് റീകൗണ്ടിങ്ങ്. പ്രിൻസിപ്പലിന്റെ ചേംബറിൽ വചവും വോട്ടെണ്ണൽ. രാവിലെ 9 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നടത്തിയ തെരഞ്ഞെടുപ്പിലാണ് റീകൗണ്ടിങ് ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.

ALSO READ: ആയുര്‍വേദ സിറപ്പ് കുടിച്ച് മരണം; മൂന്ന് പേര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു റിട്ടേണിങ് ഓഫീസർ നൽകിയ രേഖകൾ നേരത്തെ ഹൈക്കോടതി പരിശോധിച്ചിരുന്നു. ചെയർമാൻ സ്ഥാനത്തെ തെരഞ്ഞെടുപ്പ് അന്തിമ ഉത്തരവിന് വിധേയമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.

ALSO READ: അംബേദ്ക്കര്‍ പ്രതിമ ഗംഗാജലം ഒഴിച്ച് ശുദ്ധീകരിച്ച് ബിജെപി; പ്രതിഷേധം ശക്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News