പൊലീസ് വോളിബോള്‍ ടീമില്‍ ഹവില്‍ദാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കേരള പൊലീസിന്‍റെ പുരുഷവോളിബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകള്‍ ആണുള്ളത്. അപേക്ഷകള്‍ ഫെബ്രുവരി 29നു മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, ആംഡ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനം, പേരൂര്‍ക്കട, തിരുവനന്തപുരം – 695005 എന്ന വിലാസത്തില്‍ ലഭിക്കണം. വിജ്ഞാപനം, അപേക്ഷാഫോറം, മറ്റു വിവരങ്ങള്‍ എന്നിവ കേരള പൊലീസിന്‍റെ  keralapolice.gov.in/page/notification എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ALSO READ: കടമെടുപ്പ് പരിധി: കേന്ദ്ര -സംസ്ഥാന ചർച്ച തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News