ലാബ് ടെക്‌നീഷ്യന്‍ നിയമനം

കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്‌സി എലിസ ലാബോട്ടറിയില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം.

READ ALSO:സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍

ബി.എസ്.സി എം.എല്‍.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയില്‍ എലിസ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം: 20,000 രൂപ.

താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ 11 ന് കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച്ചയ്ക്കായി എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2520626

READ ALSO:വാൽ ചതിച്ചു, ഇൻഡിഗോയ്ക്ക് പണി കിട്ടി; ഒടുക്കിയത് വലിയ പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News