റിസർച്ച് അസോസിയേറ്റ് നിയമനം

കേരള സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ നിയമിക്കും.

Also read:മോദിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

മാസ ശമ്പളം 25000 രൂപ. ഡി.എ, ടി.എ, ഫീൽഡ് വിസിറ്റ് സമയത്തുള്ള താമസം എന്നിവ പ്രത്യേകം അനുവദിക്കും. വിശദവിവരം www.ppri.org.in ൽ ലഭ്യമാണ്. അപേക്ഷകൾ മാർച്ച് 16ന് വൈകിട്ട് 5 ന് മുൻപ് സമർപ്പിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News