ഓർമയില്ലേ 90 കളിൽ മലയാള സിനിമയിൽ തിളങ്ങിയ ഈ നടിയെ? സ്കൂട്ടിയിൽ ട്രാഫിക് ബ്ലോക്കിൽ സാധാരണക്കാരിയായി ഉഷ: വീഡിയോ

തൊണ്ണൂറുകളിലെ മലയാള സിനിമയിൽ നിറ സാന്നിദ്ധ്യമായിരുന്നു ഉഷ എന്ന നടി. ചെങ്കോൽ എന്ന മോഹൻലാൽ ചിത്രത്തിൽ തുടങ്ങി നിരവധി സിനിമകളിൽ ഉഷ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയെ കണ്ടുമുട്ടിയ ചിലർ പങ്കുവെച്ച ഇൻസ്റ്റഗ്രാം റീലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സാധാരണക്കാരിൽ ഒരാളായി ജീവിക്കുന്ന നടിയാണ് റീലിൽ ഉള്ളത്.

ALSO READ: ‘രാത്രി പുറത്ത് പോയപ്പോള്‍ മയക്ക് മരുന്ന് നല്‍കി ലൈംഗികപീഢനത്തിന് ഇരയാക്കി’, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ എം പി

സ്കൂട്ടിയിൽ വാഹനങ്ങൾക്കിടയിൽ ഇരിക്കുന്ന നടിയാണ് വിഡിയോയിൽ ഉള്ളത്. ആരാണ് ഈ താരമെന്ന് അറിയാമോ എന്ന തരത്തിലാണ് ഈ വീഡിയോ യുവാക്കൾ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ടും മുൻകാല സിനിമകളെ കുറിച്ച് പറഞ്ഞുകൊണ്ടും രംഗത്തെത്തിയത്. ചെങ്കോൽ എന്ന സിനിമയിൽ മോഹൻലാലിനോട് ഉഷ പറയുന്ന ഡയലോഗുകൾ വരെ പ്രേക്ഷകർ കമന്റായി രേഖപ്പെടുത്തുണ്ട്.

ALSO READ: ‘അജ്‌മൽ കസബിന് ജയിലിൽ ബിരിയാണി വാങ്ങി നൽകി’, മുക്കുവരുടെ മണം ഇഷ്ടമില്ലാത്തത് കൊണ്ട് ബിജെപി സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യുന്നു: സുപ്രിയ ശ്രീനേറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News