എന്‍.സി.സി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് അലവന്‍സ് കൂട്ടി: മന്ത്രി ഡോ. ആര്‍ ബിന്ദു

സംസ്ഥാനത്ത എന്‍.സി.സി. കേഡറ്റുകള്‍ക്ക് അനുവദിച്ചു നല്‍കുന്ന റിഫ്രഷ്‌മെന്റ് അലവന്‍സ് 15 രൂപയില്‍ നിന്ന് 20 രൂപയാക്കി ഉയര്‍ത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.

Also Read: ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആഹാര സാധനങ്ങള്‍ക്കുണ്ടായ വില വര്‍ദ്ധന മൂലം നിലവില്‍ കേഡറ്റുകള്‍ക്ക് അനുവദിച്ചു നല്‍കുന്ന തുക പര്യാപ്തമല്ല. ഇതു പരിഗണിച്ചാണ് എന്‍.സി.സി. കേഡറ്റുകള്‍ക്ക് നല്‍കുന്ന റിഫ്രഷ്‌മെന്റ് അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News