കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സി(കെ.എ.എസ്.ഇ)ന്റെ ജില്ലയിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കൗശല്‍ കേന്ദ്രയില്‍ പുതുതായി ആരംഭിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

READ ALSO:സുഗന്ധറാണിയുടെ വില വീണ്ടും ഉയരുന്നു…

165 മണിക്കൂറാണ് കോഴ്‌സ് കാലാവധി. ബിരുദം യോഗ്യതയായുള്ള 20 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 100 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 9895771081

READ ALSO:ബാറ്ററി ലൈഫ് വേഗം കുറഞ്ഞുപോകുകയാണോ? ചാർജ് നിൽക്കാൻ ഇതുമാത്രം ശ്രദ്ധിച്ചാൽ മതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News