‘കുഴൽനാടനൊപ്പം കുഴലൂതിയ മാധ്യമങ്ങളുടെ മുഖത്തേറ്റ അടിയാണ് വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തവ്’: റെജി ലൂക്കോസ്

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി മാത്യു കുഴൽനാടന്റെ ഹർജി വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ പ്രതികരിച്ച് റെജി ലൂക്കോസ്. കുഴൽനാടനൊപ്പം കുഴലൂതിയ മാധ്യമങ്ങളുടെ മുഖത്തേറ്റ അടിയാണ് വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: തൊടുന്ന കേസെല്ലാം പൊട്ടുന്ന ‘വക്കീലാണോ’ നിങ്ങള്‍? തോറ്റതിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇതാ ചില ടിപ്‌സുകള്‍

കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ വസ്തുവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത്. അതിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ് മുഖ്യമന്ത്രിക്കും മകൾക്കും എതിരായി ആരോപണവുമായി രംഗത്ത് വന്നത്. ആ നാടകത്തിന്റെ പരിസമാപ്തിയാണ് കുഴനാടന് കിട്ടിയ തിരിച്ചടിയെന്നും റെജി ലൂക്കോസ് പറഞ്ഞു.

ALSO READ: ‘കുഴ’ലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ? ഈ പാട്ട് ഇന്ന് പാടിയില്ലെങ്കിൽ പിന്നെ എന്ന് പാടാനാണ്; വാ പാടാം ആടാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News