“കപ്പും പ്ലേറ്റും കഴുകിയും ചായ വിറ്റുമാണ് വളര്‍ന്നത്, ചായയും മോദിയുമായുള്ള ബന്ധം ആഴത്തിലുള്ളതാണ്.” – തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി

കപ്പും പ്ലേറ്റും കഴുകിയും ചായ വിറ്റുമാണ് താന്‍ വളര്‍ന്നതെന്നും ചായയും മോദിയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെ്ന്നും യുപിയിലെ മിര്‍സാപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ALSO READ:  ആലപ്പുഴയിൽ വിളവെടുക്കാറായ മുന്തിരി കൃഷിയിൽ മഴ മൂലം കനത്ത നാശനഷ്ടം

അതേസമയം സമാജ് വാദി പാര്‍ട്ടിക്കെതിരെ മോദി കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. മുങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് ആരും വോട്ടു ചെയ്യില്ലെന്ന് പറഞ്ഞ മോദി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ ജനങ്ങള്‍ വോട്ടു ചെയ്യുകയുള്ളു എന്നും അഭിപ്രായപ്പെട്ടു.

ALSO READ:  മുപ്പത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ സിനിമ ഈ നേട്ടത്തിലേക്ക് വീണ്ടും എത്തിയത്; കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

യാദവ വിഭാഗത്തില്‍ മികച്ച നിരവധി നേതാക്കള്‍ ഉണ്ടായിട്ടും എസ്പി അധ്യക്ഷന്‍ കുടുംബക്കാര്‍ക്കാണ് സീറ്റ് നല്‍കിയതെന്ന് യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വിമര്‍ശിച്ചു കൊണ്ട് മോദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News