ബന്ധുവായ പെൺകുട്ടിയുമായി പ്രണയത്തിലായി; 18 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തി ബന്ധുക്കൾ

ബന്ധുവായ പെൺകുട്ടിയുമായി പ്രണയത്തിലായ 18 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തി ബന്ധുക്കൾ.ബംഗളൂരു രാജരാജേശ്വരി നഗർ സ്വദേശിയായ ശശാങ്കിനെയാണ് അകന്ന ബന്ധുവുമായുള്ള ബന്ധത്തിന്റെ പേരിൽ തട്ടിക്കൊണ്ടുപോയി തീകൊളുത്തിയത്. പൊള്ളലേറ്റ് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.

also read; പിതൃ പരമ്പരയുടെ മോക്ഷ പ്രാപ്തിക്കായി വാവ് ബലിതർപ്പണം ചെയ്ത് പതിനായിരങ്ങൾ

ശശാങ്ക് ഇപ്പോൾ. എഞ്ചിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയായ ശശാങ്കിനെ തട്ടിക്കൊണ്ടുപോയി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെച്ചാണ് തീകൊളുത്തിയത്. സംഭവത്തിൽ കുമ്പളഗോഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശശാങ്ക് കോളേജിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ പെൺകുട്ടിയുടെ കുടുംബത്തിലെ ഏഴ് പേർ കാറിൽ വന്ന് ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

also read; കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് കലക്ടർ മാമൻ; തൃശ്ശൂരിലേക്ക് സ്ഥലം മാറ്റമായെങ്കിലും കൃഷ്ണതേജ വാക്ക് മറന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News