കുട്ടികളില്ലാത്തതിനെ ചൊല്ലി ബന്ധുവിന്റെ പരിഹാസം; യുവതി ആത്മഹത്യ ചെയ്ത നിലയിൽ

കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള ബന്ധുവിന്റെ പരിഹാസം സഹിക്കാൻ കഴിയാതെ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. പഞ്ചാബിലാണ് സംഭവം. തൽവാര സാത്‌വയിൽ 43കാരിയാണ് വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്.

കുട്ടികളില്ലാത്തത് യുവതിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയിരുന്നു. ഒരു ബന്ധു നിരന്തരം ഇക്കാര്യം പറഞ്ഞ് യുവതിയെ പരിഹസിക്കാറുണ്ടായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.

also read; രാജ്യാന്തര നിലവാരം കൈവരിച്ച് ബേപ്പൂർ തുറമുഖം; വിഴിഞ്ഞത്തിന് മുൻപ് വിദേശ കപ്പലുകൾ എത്തും;മന്ത്രി അഹമ്മദ് ദേവർകോവിൽ

യുവതി മരിച്ച ദിവസവും ബന്ധു പരിഹസിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ മൂത്ത സഹോദരിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

also read; രാജ്യത്ത് ഇപ്പോഴും ബാലവേല;കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ മുന്നിൽ മൂന്ന് സംസ്ഥാനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News