വ്യവസായ പാര്‍ക്കുകളുടെ പാട്ട വ്യവസ്ഥകളില്‍ ഇളവ്; വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യം

വ്യവസായ പാര്‍ക്കുകളുടെ പാട്ട വ്യവസ്ഥകളില്‍ ഇളവ്. വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് ഭേദഗതിയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

ALSO READ: ലോക ഫുട്ബാളില്‍ എന്തായിരുന്നു ഇന്ത്യ; കാത്തിരിക്കാം ഗതകാല പ്രതാപത്തിലേക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ മടങ്ങിയെത്തുന്ന കാലത്തേക്ക്

വന്‍കിട നിക്ഷേപകര്‍ ആദ്യവര്‍ഷം പാട്ടത്തുകയുടെ 10 ശതമാനം അടച്ചാല്‍ മതി .പിന്നീട് 2 വര്‍ഷം മൊറോട്ടോറിയവും ലഭിക്കും. പാട്ട കാലാവധി 90 വര്‍ഷമാകും. കിന്‍ഫ്രയുടെയും കെഎസ്‌ഐഡിസിയുടെയും ഭൂമി വിതരണ ചട്ടങ്ങള്‍ പരിഷ്‌കരിച്ച് ഉത്തരവിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News