യൂത്ത് കോൺഗ്രസ്സിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണം അനേഷിക്കാൻ കമ്മീഷൻ. യൂത്ത് കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും. എന്നാൽ ഇതുസംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുന്നത് കൈരളി ന്യൂസാണ്. പണം വകമാറ്റിയതും പരാതി പുറത്തുവന്നതിലും അന്വേഷണം നടക്കും. സംഭവം പുറത്തുവരാൻ കാരണം പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കെന്നാണ് വിലയിരുത്തൽ. അബിൻ വർക്കി ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വം നേരിട്ടാണ് അന്വേഷണം നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here