കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് പ്രതി ചാടിപ്പോയി

കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും റിമാന്റ്പ്രതി ചാടി പോയി. മോഷണ കേസിൽ പന്തിരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദ് ആണ് രക്ഷപ്പെട്ടത്. ഈ മാസം 17 ന് കോടതി റിമാൻ്റ് ചെയ്ത പ്രതിയാണ് ഇന്ന് രാവിലെ രക്ഷപ്പെട്ടത്. ഉച്ചയോടെയാണ് പൊലീസ് വിവരം അറിയുന്നത്. പ്രതിക്കായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. സമീപത്തെ സിസിടിവികൾ പരിശോധിച്ചുവെങ്കിലും രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഇതിൽ ഇല്ല.

ALSO READ: http://വാണിജ്യ ടൂറിസം മത്സ്യബന്ധന മേഖലകൾക്ക് കരുത്തേകും;കേരളത്തിലെ ഏറ്റവും നീളം കൂടിയ എക്സ്ട്രാ ഡോസ്ഡ് പാലം തീരദേശ ഹൈവേയിൽ

Remand accused escaped from Kozhikode District Jail. Muhammed Safad, a native of Puthiyangadi, who was arrested by Pantheeramkavu police in a theft case, escaped from jail at 10 am today. The accused, who was remanded by the court on 17th of this month, escaped this morning. The police came to know about this in afternoon. A massive search is on for the accused. Nearby CCTVs were checked but there was no footage of the accussed.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here