കടമ്മനിട്ട അനുസ്മരണം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനും സംയുക്തമായി കടമ്മനിട്ട അനുസ്മരണം സംഘടിപ്പിച്ചു. ഡോ കെ എസ് രവികുമാർ, പ്രൊഫ. അലിയാർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. പ്രൊഫ. വി എൻ മുരളി അധ്യക്ഷനായ ചടങ്ങിൽ സി അശോകൻ സ്വാഗതം പറഞ്ഞു.

കടമ്മനിട്ട കവിതയിലെ പ്രതിരോധം എന്ന വിഷയത്തിൽ നടന്ന സംവാദത്തിലും കവിതാവതരണത്തിലും പ്രൊഫ. ആർ രമേശൻ നായർ, കെ സജീവ്കുമാർ, ശാന്തൻ, സന്ദീപ് കെ രാജ്, സിന്ധു വാസുദേവൻ, ചിത്രാദേവി, അമൃതലക്ഷ്മി എ എസ് എന്നിവർ പങ്കെടുത്തു. വി രാധാകൃഷ്ണൻ നായർ നന്ദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News