ഹേമകമ്മറ്റി റിപ്പോര്‍ട്ട്: നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്ത് വിട്ടേക്കും

Hema Committee Report

ഹേമകമ്മറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്ത് വിട്ടേക്കും.ഇതു സംബന്ധിച്ച് വിവരാവകാശ കമ്മിഷണർ നാളെ ഉത്തരവിറക്കും.നീക്കം ചെയ്ത ഭാഗങ്ങളുടെ പകര്‍പ്പാകും പുറത്ത് വിടുക.

റിപ്പോർട്ടിലെ 49 മുതല്‍ 53 വരെയുള്ള ഭാഗമാണ് പുറത്ത് വിടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലിലാണ് ഈ തീരുമാനം.

ALSO READ: ഫിഞ്ചാൽ ചുഴലിക്കാറ്റ്; തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം

അതേമസസമയം ഹേമ കമ്മിറ്റിക്ക്‌ മുന്നിൽ സംസാരിച്ച കാര്യങ്ങളിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലാത്തതിനാലാണ്‌ എഫ്‌ഐആർ പിൻവലിക്കാൻ സുപ്രീംകോടതിയെ സമീപിച്ചതെന്ന്‌ നടി മാല പാർവതി പറഞ്ഞിരുന്നു. കേസെടുക്കുകയെന്ന ലക്ഷ്യത്തോടെയല്ല കമ്മിറ്റിക്ക്‌ മുന്നിലെത്തിയതെന്നും മാല പാർവതി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ‘ചില കാര്യങ്ങളിലെ വിശദീകരണങ്ങൾ!’ എന്ന തലക്കെട്ടിലാണ് നടി വിശദമായ വ്യക്തതയാണ് വരുത്തിയത്.

ENGLISH NEWS SUMMARY: The removed parts of the Hema Committee report may be released tomorrow. The Information Commissioner will issue an order tomorrow. A copy of the removed parts will be released.Sections 49 to 53 of the report are released. This decision is on appeal by journalists.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News