കുമ്പളങ്ങാട് ഉണ്ണികൃഷ്ണന് റെനി എബ്രഹാം സ്മാരക പുരസ്ക്കാരം

kumbalangad_unnikrishnan

പ്രവാസിയും മദ്രാസിൽ മദിരാശി കേരള സമാജം പ്രവർത്തകനുമായ കുമ്പളങ്ങാട് ഉണ്ണികൃഷ്ണന് ഏറ്റവും നല്ല സംഘടനാ പ്രവർത്തകനുള്ള റെനി ഏബ്രഹാം സ്മാരക പുരസ്ക്കാരത്തിന് അർഹനായി. മദിരാശി കേരള സമാജം നന്ദം പാക്കം മഏർപ്പെടുത്തിയതാണ് ഈ അവാർഡ്. ശനിയാഴ്ച 19ന് കുമ്പളങ്ങാട് ഉണ്ണികൃഷ്ണന് അവാർഡ് മദ്രാസിൽ സമ്മാനിക്കും.

കേരള സർക്കാരിൻ്റെ ഭാഷാ മയൂരം പുരസ്കാരം കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കവി കൂടിയായ കുമ്പളങ്ങാടിന് മേലൂർ ദാമോദരൻ
പുരസ്‌കാരവും നേടിയിട്ടുണ്ട്.

കുമ്പളങ്ങാട് കുന്ദംകുമരത്ത് തറവാട് അംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News