മാവേലിക്കര രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; പ്രതികൾക്ക് വധശിക്ഷ

മാവേലിക്കരയിൽ ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഒന്ന് മുതൽ പതിനാല് വരെയുള്ള പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്.

Also Read; അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

പോപ്പുലർഫ്രണ്ട്​ പ്രവർത്തകരായ 15 പേരാണ്​ കേസിലെ പ്രതികൾ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നൈസാം, അജ്​മൽ, അനൂപ്​, മുഹമ്മദ്​ അസ്​ലം, സലാം പൊന്നാട്​, അബ്ദുൽ കലാം, സഫറുദ്ദീൻ,മൻഷാദ്​, ജസീബ്​ രാജ, നവാസ്​, സമീർ, നസീർ, സക്കീർ ഹുസൈൻ,ഷാജി പൂവത്തിങ്കൽ, ഷംനാസ്​ അഷ്​റഫ്​ എന്നിവരാണ്​​ ഒന്ന്​ മുതൽ 15 വരെയുള്ള പ്രതികൾ.

Also Read; “വയനാട്ടിലെ കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട 3 പേരിൽ രണ്ട് പേരുടെ കുടുംബത്തിന് മുഴുവൻ നഷ്ടപരിഹാരത്തുകയും നൽകി”: മന്ത്രി എകെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News