കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി

സമസ്തയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി. പരസ്യ പ്രതികരണത്തില്‍ വിശദീകരണം വരുന്ന മുശാവറ യോഗത്തില്‍ നല്‍കാമെന്നാണ് അറിയിച്ചത്. സമസ്ത നേതൃത്വത്തിനും സുപ്രഭാതത്തിനും എതിരെ പരസ്യവിമര്‍ശനം നടത്തിയതിനാണ് നദ്വിയോട് സമസ്ത വിശദീകരണം തേടിയത്.

ALSO READ: വീട്ടുമുറ്റത്ത് കളിക്കാന്‍ എത്തിയ ബാലികമാരെ പീഡിപ്പിച്ചു; റിട്ടയേര്‍ഡ് റെയില്‍വേ പൊലീസ് ഓഫീസര്‍ക്ക് 75 വര്‍ഷം കഠിനതടവ്

ഒരു കേന്ദ്ര മുശാവറ അംഗം തന്നെ സമസ്ത അധ്യക്ഷന് നേരെയും ഔദ്യോഗിക മുഖപത്രത്തിന് നേരെയും പരസ്യ വിമര്‍ശനത്തിന് തയ്യാറായതും ഒരു മുശാവറ അംഗത്തിന് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതുമെല്ലാം സമസ്തയുടെ ചരിത്രത്തില്‍ ആദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News