കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനും സുജയ പാര്‍വ്വതിക്കുമെതിരെ കേസ്

കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതിക്കും എതിരെ കേസ്. തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

READ ALSO:കെ മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്

കളമശ്ശേരി സ്വദേശി യാസീന്‍ ആരാഫത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് വേണ്ടി റിപ്പോര്‍ട്ടര്‍ ചാനലും സുജയ്യയും പ്രചാരണം നടത്തിയെന്നതാണ് പരാതിയിലുള്ളത്. 153, 153 A വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്.

READ ALSO:ഡോ ലീല ഓംചേരി അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News