റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ വാര്‍ത്ത പൊളിഞ്ഞു. കേസില്‍ ഗൂഢാലോചന ഇല്ലെന്ന വാര്‍ത്ത തെറ്റെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഗൂഢാലോചന ഇല്ലെന്ന് അവര്‍ എങ്ങനെ തീരുമാനിച്ചെന്ന് അറിയില്ലെന്ന് സി എച്ച് നാഗരാജു.
Also Read: എറണാകുളം മലയാറ്റൂര്‍ പാലത്തില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു
മാധ്യമപ്രവര്‍ത്തകന് പങ്കുണ്ടെന്ന് സൂചന ലഭിച്ചില്ലെന്നാണ് താന്‍ പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടിവിയോട് വാര്‍ത്ത തിരുത്താന്‍ ആവശ്യപ്പെട്ടുവെന്നും കൈരളി ന്യൂസിനോട് സി എച്ച് നാഗരാജു പറഞ്ഞു.
അതേസമയം അഖില്‍ മാത്യുവിന്റെ പരാതിയില്‍. അഡ്വ. റഹീസിനെ കേസില്‍ പ്രതി ചേര്‍ത്തു. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് വ്യാജ ഇമെയിലുകള്‍ നിര്‍മ്മിച്ച മൊബൈല്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, ഐടി ആക്ട് ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here