തിരുവനന്തപുരത്ത് സെപ്റ്റിക്ക് ടാങ്കിൽ വീണ ഏഴുവയസ്സുകാരിയെ രക്ഷപെടുത്തി

septic tank

തിരുവനന്തപുരം മാറനല്ലൂരിൽ സെപ്റ്റിക്ക് ടാങ്കിൽ വീണ ഏഴുവയസ്സുകാരിയെ രക്ഷപെടുത്തി. അരുമാളുരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൻ്റെ സെപ്റ്റിക് ടാങ്കിലാണ് കുട്ടി വീണത്.

ALSO READ; കേരളത്തിന്റെ സാമൂഹ്യനീതി മാതൃകയ്ക്കുള്ള അംഗീകാരം; നിപ്മറിന്റെ യുഎന്‍ പുരസ്‌കാര നേട്ടത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഇന്ന് വൈകിട്ട് 4.30തോടെയാണ് സംഭവം. സമീപത്തെ പുരയിടത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു കുട്ടി ടാങ്കിൽ വീണത്. തുടർന്ന് കാട്ടാക്കട അഗ്നിശമന സേന എത്തി കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News