ഇതാണ് മലയാളി! അര്‍ജുനായി കേരളത്തില്‍ നിന്ന് റെസ്‌ക്യു ടീം

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി കോഴിക്കോട് മുക്കത്ത് നിന്ന് റെസ്‌ക്യു ടീം പുറപ്പെട്ടു.

ALSO READ: ‘രാത്രിയിലും തിരച്ചിലിന് തയാർ, അധികാരികൾ അനുമതി നൽകാത്തതാണ്’: തിരച്ചിൽ വിദഗ്ധൻ രഞ്ജിത്ത് ഇസ്രായേൽ

കര്‍മ്മ ഓമശ്ശേരി, എന്റെ മുക്കം സന്നദ്ധ സേന, പുല്‍പറമ്പ്‌സന്നദ്ധ സേന, എന്നീ സംഘങ്ങളില്‍ നിന്നുള്ള 30 കര്‍മ്മഭടന്‍മാരാണ് അങ്കോള-ഷിരൂരിലേക്ക് പുറപ്പെട്ടത്. സന്നദ്ധസേന ഗ്രൂപ്പിലെ സഹപ്രവര്‍ത്തകര്‍ സ്വയം സന്നദ്ധരായാണ് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചത്.

ALSO READ: തെരഞ്ഞെടുപ്പിന് നാലുമാസം ബാക്കി; ജോ ബൈഡന്‍ പിന്മാറിയതോടെ കമല ഹാരിസ് ചരിത്രം കുറിക്കുമോ?

എല്ലാവരും പ്രാര്‍തഥനകളില്‍ ഉള്‍പ്പെടുത്തുക. അര്‍ജുനേ എത്രയും വേഗം ജീവനോടെ തന്നെ കണ്ടെത്താന്‍ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News