തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി; ആശങ്ക രേഖപ്പെടുത്തി സിപിഐഎം പോളിറ്റ് ബ്യൂറോ

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയിൽ ആശങ്ക രേഖപ്പെടുത്തി സിപിഐഎം പോളിറ്റ് ബ്യൂറോ. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുണ്‍ ഗോയലിന്റെ രാജി അനിശ്ചിതത്വം സൃഷ്ടിക്കുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം.

Also read:ഹ്യുണ്ടായി ക്രെറ്റ എന്‍ലൈന്‍ ഇനി നിരത്തുകളില്‍; നാളെ വിപണിയില്‍ അവതരിപ്പിക്കും

പുതിയ നിയമമനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുവാനുള്ള പൂര്‍ണ്ണ അധികാരം സര്‍ക്കാരിനാണ്. ഈ സാഹചര്യം ആശങ്കകള്‍ ഉയര്‍ത്തുന്നു. ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ ആശങ്കകള്‍ അകറ്റേണ്ടതാണ് എന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News