കെ.എസ്. ചിത്രയ്ക്ക് ആദരവുമായി “ചിത്ര @ 60” ഇന്ന്

അറുപതു വയസ്സ് തികഞ്ഞ പിന്നണി ഗായിക കെ.എസ്.ചിത്രയ്ക്കു സ്നേഹാദരവുമായി സ്വരലയ. ചിത്രയുടെ തിരഞ്ഞെടുത്ത 60 ഗാനങ്ങൾ ഗായകർ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 7 വരെ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ‘ചിത്ര @ 60’പരിപാടിയിൽ ആലപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം നിർവഹിക്കുമെന്നു സ്വരലയ സെക്രട്ടറി ടി.ആർ. അജയൻ അറിയിച്ചു.

also read; എന്താണ് പ്രമേഹം? പ്രമേഹത്തിന്റെ അടയാളങ്ങള്‍ എന്തെല്ലാം?

മഞ്ജു മേനോൻ, പി.വി.പ്രീത, സരിത രാജീവ്,അമൃത ജയകുമാർ, ഡോ.നന്ദകുമാർ, ബൽറാം, സനിഗ സന്തോഷ്, സുനിൽ ഹരിദാ സ്, രജി സദാനന്ദൻ, തീർഥ സുഭാഷ്, ഡോ മൃദുല, അഭിരാമി, രജനി നാവ ലൂർ, വിമല വേണുഗോപാൽ തുടങ്ങി 34 ഗായകർ പരിപാടിയിൽ പങ്കെടുക്കും.

also read;മുരിങ്ങക്കായ ഈ രീതിയില്‍ തോരന്‍ വെച്ചുനോക്കൂ; ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News