ഫെഫ്ക്കയിലെ അംഗങ്ങൾക്കെതിരായ ആരോപണം: അറസ്റ്റിലേക്ക് കടന്നാൽ അവരെ സസ്പെൻ്റ് ചെയ്യുമെന്ന് ബി ഉണ്ണികൃഷ്ണൻ

unnikrishnan

ഫെഫ്ക്കയിലെ അംഗങ്ങൾക്കെതിരായ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. അംഗങ്ങൾക്കെതിരായ ആരോപണത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ അവരെ സസ്പെൻ്റ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ ഉൾപ്പെടെയുള്ള സംഘടനകൾ ഒരുമിച്ച് പ്രതികരിക്കാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നുവെന്നും അതിനെ എതിർത്തവർ പിന്നീട് മാധ്യമങ്ങൾക്ക് മുൻപിൻ പുരോഗമന പരമായി സംസാരിക്കുന്നത് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. യുവതാരങ്ങൾ അല്ല എതിർത്തത് എന്നും അദ്ദേഹം വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News