‘അനിവാര്യമായ വിശദീകരണം’: ഡബ്ല്യുസിസിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് മഞ്ജു വാര്യര്‍

manju warrier

സ്ഥാപക അംഗത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ഡബ്ല്യുസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ ഒറ്റവരിയില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. ‘അനിവാര്യമായ വിശദീകരണം’ എന്നാണ് മഞ്ജു ഫെയ്‌സ്ബുക്കില്‍ അല്‍പ്പം മുമ്പ് കുറിച്ചത്.ഡബ്ല്യുസിസി പുറത്തിറക്കിയ പ്രസ്താവന ചേര്‍ത്തുകൊണ്ടാണ് താരത്തിന്റെ പ്രതികരണം.

ALSO READ: വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

മാധ്യമങ്ങളുടെ ഹൈലറ്റുകളില്‍ ‘ഡബ്ല്യുസിസി മുന്‍ സ്ഥാപക അംഗത്തിന്റെത് ‘എന്ന പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായെന്നും അതിജീവിതക്കൊപ്പം ഉറച്ചുനിന്ന ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായി പലപിക്കുന്നുവെന്നുമാണ് ഡബ്ല്യുസിസി മുമ്പ് പ്രസ്താവനയിറക്കിയത്.ഈ പ്രസ്താവന കൂടി ചേര്‍ത്തുകൊണ്ടാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News