സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷം: ശ്രുതി

SRUTHI

സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷമെന്ന് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പ്രിയ്യപ്പെട്ടവരെ നഷ്ടമായ ശ്രുതി. വാഹനാപകടത്തിൽ പ്രതിശ്രുത വരനേയും നഷ്ടമായ ശ്രുതിക്ക്‌ എല്ലാ സംരക്ഷണവും നൽകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ALSO READ; ‘ഞാനോ സർക്കാരോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’: പിആർ ഏജൻസി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

ഇന്നത്തെ ക്യാബിനറ്റ്‌ തീരുമാനത്തിലാണ്‌ ശ്രുതിക്ക്‌ സർക്കാർ ജോലി പ്രഖ്യാപിച്ചത്‌. അല്പം മുൻപ് വാർത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.

ALSO READ; ‘അൻവർ വർഗീയ ശക്തികളുമായി കൈകോർത്തു’: എൽഡിഎഫ് വിടുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സർക്കാർ പ്രഖ്യാപനത്തിൽ വളരെ സന്തോഷമുണ്ടെന്ന് ശ്രുതി മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായുള്ള നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രുതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News