പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം പൊങ്കാലയിടുന്നതിന് നിയന്ത്രണം

പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം കല്ലുപതിച്ച സ്ഥലങ്ങളിലും നടപ്പാതകളിലും പൊങ്കാലയിടുന്നതിന് നിയന്ത്രണം. ക്ഷേത്രത്തിന്റെ എല്ലാനടകളിലേയും റോഡ് ഗ്രാനൈറ്റ് പതിച്ച് മോടി പിടിപ്പിച്ചതിനാല്‍. മുകളില്‍ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോള്‍ കല്ലുകളില്‍ കരിപിടിക്കുന്നതിനാലും തീ ചൂടേറ്റ് പൊട്ടിപാകാനും സാധ്യതയുള്ളതിനാലും പൊങ്കാല അര്‍പ്പിക്കാന്‍ പാടില്ലായെന്ന് ക്ഷേത്ര അധീകൃതര്‍ അറിയിച്ചു.

Also Read: നാരീ ശക്തിയെന്ന് ഇടയ്ക്കിടെ പറയാതെ പ്രവൃത്തിച്ച് കാണിക്കൂ; കേന്ദ്രത്തെ വിമർശിച്ച് ചീഫ് ജസ്റ്റിസ്

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ സ്വദേശ് ദര്‍ശന്‍, പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേത്രത്തിന്റെ എല്ലാനടകളിലേയും റോഡ് ഗ്രാനൈറ്റ് പതിച്ച് മോടി പിടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News