എൽ എസ് എസ് ,യു എസ് എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

2024 ഫെബ്രുവരി 28 ന് നടന്ന എൽ എസ് എസ് ,യു എസ് എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു . പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ് . എൽ എസ് എസിന് അകെ 106645 കുട്ടികൾ പരീക്ഷ എഴുതിയതിൽ 21414 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം, 20. 08.

ALSO READ: അഞ്ച് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണം, തന്നെ അഭിനയിക്കാനും വിടണം, ജയിക്കുന്നതിനു മുന്നേ എംപി; വ്യാമോഹങ്ങൾ വിളിച്ച് പറഞ്ഞ് സുരേഷ് ഗോപി

യു എസ് എസിന്  95262 കുട്ടികൾ പരീക്ഷ എഴുതിയതിൽ 7420 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി വിജയശതമാനം 7.79%. 1577 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടി.

ALSO READ: ‘അറുപതാം വയസിൽ മിസ് യൂണിവേഴ്‌സ്’, സൗന്ദര്യ സങ്കൽപ്പങ്ങളൊക്കെ ഇനി മിഥ്യ, ചരിത്രം അലക്‌സാന്ദ്രയ്‌ക്കൊപ്പം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News