വർഗീയ ശക്തികളെ പിന്തുണയ്ക്കാത്തതിൽ കേരളത്തോട് അസൂയ; അഭിനന്ദനവുമായി രേവന്ത് റെഡ്ഢി

വർഗീയ ശക്തികളെ പിന്തുണയ്ക്കാത്ത കേരളത്തോട് അസൂയയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. മുസ്‌ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ സംഘടിപ്പിച്ച സ്നേഹസദസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 20 സീറ്റും ഇന്ത്യ സഖ്യം നേടും. ഒരു സീറ്റ് പോലും എൻഡിഎക്ക് കിട്ടില്ല. തെക്കേ ഇന്ത്യയിൽ മാത്രം നൂറിലധികം സീറ്റുകൾ ഇന്ത്യ സഖ്യത്തിന് കിട്ടും.

Also Read: പാലക്കാട് 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടാനച്ഛന് 80 വർഷം കഠിന തടവും പിഴയും

സംസ്ഥാനങ്ങളും വൈവിധ്യങ്ങളും ചേർന്നതാണ് ഇന്ത്യ. നാനാത്വത്തിൽ ഏകത്വം സംരക്ഷിക്കണം. കേരള മോഡല്‍ രാഷ്ട്രീയം രാജ്യത്തിന് അനിവാര്യമാണ്. മോഡി ഗ്യാരന്റിയുടെ വാറണ്ടി അവസാനിക്കാറായെന്നും അദ്ദേഹം വിമർശിച്ചു.

Also Read: നിരവധി സതീശൻ കഞ്ഞിക്കുഴിമാരാൽ നിയന്ത്രിക്കപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയം ഇങ്ങനെതന്നെയായിരിക്കും എന്നുള്ളതിൽ ആർക്കാണ് സംശയം: സച്ചിൻ ദേവ് എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News