തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും, ഡിസംബര്‍ ഏഴിന് സത്യപ്രതിജ്ഞ

തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. ഡിസംബര്‍ ഏഴിനാണ് സത്യപ്രതിജ്ഞ ചെയ്യുക. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് തീരുമാനം പ്രഖ്യാപിച്ചത്.

ALSO READ: മലയാള സിനിമയ്ക്ക് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ തന്ന നടൻ, ഇന്ന് ജോസ് പെല്ലിശേരിയുടെ ഓർമദിനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News