ആദായ വകുപ്പ് പിടിച്ചുവച്ച 300 കോടി രൂപ സർക്കാരിലേക്ക്

ബിവറേജസ് കോർപ്പറേഷന്റെ ലാഭവിഹിതവും ആദായ വകുപ്പ് പിടിച്ചുവെച്ച തുകയും ചേർത്ത് സർക്കാരിലേക്കുള്ള 300 കോടി രൂപയുടെ ചെക്ക് ധനകാര്യ വകുപ്പ് മന്ത്രിക്ക് എക്സൈസ് വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ യോഗേഷ് ഗുപ്ത കൈമാറി.

Also read:ജയിലിൽ നിന്ന് പരോളിലിറങ്ങി മോഷണം; കുടകിലെ 50 ലക്ഷത്തിൻ്റെ കവർച്ചയിൽ മുഖ്യ പ്രതി ആർഎസ്എസ്സ് ക്വട്ടേഷൻ നേതാവ്

ചടങ്ങിൽ ജനറൽ മാനേജർ സുൽഫിക്കർ റഹ്മാൻ , ഇന്റേണൽ ഓഡിറ്റർ സച്ചിത് ,ഡെപ്യൂട്ടി ജനറൽ മാനേജർ ശിഷ്ന ,സീനിയർ അക്കൗണ്ട്സ് മാനേജർമാരായ ജെയിമി മേരി ജയൻ , സിജി കെ വി , മാനേജർമാരായ സോജൻ , വിപിൻ , ശ്രീജിത്ത് , അനൂബ് വി രാജ് ,സുദർശന ദാസ് ഓഡിറ്റ് അംഗങ്ങളായ പ്രവീൺ വി പി , ദിലീപ്, അജയൻ എന്നിവർ ചങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News