ബാക്കി വന്ന ചോറിരിപ്പുണ്ടോ വീട്ടില്‍? എങ്കില്‍ 10 മിനുട്ടിനുള്ളില്‍ തയ്യാറാക്കാം കിടിലന്‍ വട

ബാക്കി വന്ന ചോറിരിപ്പുണ്ടോ വീട്ടില്‍? എങ്കില്‍ 10 മിനുട്ടിനുള്ളില്‍ തയ്യാറാക്കാം കിടിലന്‍ വട. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

ചോറ്- 1 കപ്പ്

അരിപ്പൊടി- കുറച്ച്

സവാള-1

പച്ചമുളക്-2 എണ്ണ

മല്ലിയില

ഇഞ്ചി

തയ്യാറാക്കുന്ന വിധം

ചോറ് മിക്സിയിൽ അരച്ചെടുക്കുക

ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപൊടി, കശ്മീരി മുളകു പൊടി എന്നിവ  ചേർക്കുക

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരിഞ്ഞുവച്ചിട്ടുള്ള സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക

ഇതിലേക്ക് അരിപ്പൊടി ചേർക്കുക

മാവ് പരത്തി ചൂടായ എണ്ണയിലേക്ക് ഇടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News