കൊച്ചിയില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അരി പിടികൂടി

കൊച്ചിയില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അരി പിടികൂടി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലൂടെ കടത്താന്‍ ശ്രമിച്ച ബിരിയാണി അരിയാണ് കസ്റ്റംസ് പിടികൂടിയത്. 3 കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച നിലയിലാണ് അരി കണ്ടെത്തിയത്.

ALSO READ:കുമ്പളയില്‍ മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കയറ്റുമതിക്ക് നിരോധനമുള്ള അരിയാണ് ഉപ്പ് എന്ന വ്യാജേന് കടത്താന്‍ ശ്രമിച്ചത്. തമിഴ്നാട്ടിലെ സ്ഥാപനത്തിന്റേതാണ് കണ്ടെയ്‌നറുകള്‍. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാലരക്കോടി രൂപയുടെ അരി കസ്റ്റംസ് പിടികൂടി.

ALSO READ:മകൾക്ക് നേരെ ലൈംഗികാതിക്രമം; വയോധികന്റെ മുഖത്തടിച്ച് മാതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News