ആഷസ് ടെസ്റ്റിനിടെ റിക്കി പോണ്ടിംഗിന് നേരെ ഇംഗ്ലണ്ട് ആരാധകരുടെ മുന്തിരിയേറ്

ആഷസ് അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനത്തിന് ശേഷം മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന് നേരെ ആക്രമണം. ഇംഗ്ലണ്ട് ആരാധകരാണ് റിക്കി പോണ്ടിംഗിനെതിരെ മുന്തിരിയെറിഞ്ഞ് പ്രതിഷേധിച്ചത്.

also read-ഏഷ്യന്‍ ഗെയിംസ് ;ക്രിക്കറ്റിലെ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളുടെ മത്സരക്രമമായി 

കമന്ററി സംഘത്തോടൊപ്പം ചേര്‍ന്ന് മത്സരത്തിന്റെ കാര്യങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് വിശദീകരിക്കുന്നതിനിടെയാണ് സംഭവം. മത്സരത്തിന് അവസാനമുള്ള ഷോയുടെ അവതാരകന്‍ സംഭവത്തില്‍ പോണ്ടിനെ കളിയാക്കി ചിരിച്ചപ്പോള്‍ താന്‍ മുന്തിയെറിഞ്ഞ കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പോണ്ടിംഗ് പ്രതികരിച്ചു.

also read- ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി

പരമ്പരിയിലെ ആദ്യ ദിനത്തില്‍ ഇഗ്ലണ്ട് 283 റണ്‍സില്‍ ഓള്‍ ഔട്ടായി. 85 റണ്‍സെടുത്ത് ഹാരി ബ്രൂക്ക് ടോപ് സ്‌കോററായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News