ചേലക്കരയിൽ ‘റൈഡ് വിത്ത് പ്രദീപ്’ ബൈക്ക് റാലി സംഘടിപ്പിച്ചു

ur pradeep chelakkara campaign day2

ചേലക്കരയിൽ ഇടതുപക്ഷ യുവജന സംഘടനകൾ ‘റൈഡ് വിത്ത് പ്രദീപ്’എന്ന പേരിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. ആയിരക്കണക്കിന് യുവാക്കളാണ് പരിപാടികൾ പങ്കെടുത്തത്.

ചേലക്കരയെ ആവേശത്തിൽ മുക്കിയ ബൈക്ക് റാലി മന്ത്രി മുഹമ്മദ് റിയാസാണ് ഫ്ലാഗ് ഓഫ് ചെയ്തത്. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി യു ആർ പ്രദീപിനൊപ്പം, മുൻ മന്ത്രിയും നിലവിലെ ആലത്തൂർ എംപിയുമായ കെ രാധാകൃഷ്ണനും സഞ്ചരിച്ചു. പാലക്കാടിന്റെ ഓർമ്മയിലാണ് ചിലർ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.

Also read:പാലക്കാട് ബിജെപിയില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷം; ആശങ്കയില്‍ നേതൃത്വം

ആയിരക്കണക്കിന് യുവാക്കളാണ് ഇരുചക്രവാഹനങ്ങളിൽ സ്ഥാനാർത്ഥിയുടെ വാഹനത്തെ അനുഗമിച്ചത്. വാഹന റാലി കടന്നുപോകുന്ന പാതയുടെ ഇരു വശങ്ങളിലും നിന്ന് ജനങ്ങളും അഭിവാദ്യം ചെയ്തു. പഴയന്നൂരിൽ നിന്നും ആരംഭിച്ച റാലി ചെറുതുരുത്തിയിൽ സമാപിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News