വിവരാവകാശ നിയമം; സൗജന്യ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

വിവരാവകാശ നിയമത്തെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) സൗജന്യ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും.

ALSO READ:‘ഗൂഗിള്‍ ചെയ്യുന്ന ടെക്നോളജിയാണ് ചേര്‍ത്തലയില്‍ ഇരുന്ന് ഞങ്ങള്‍ ചെയ്യുന്നത്’; കേന്ദ്ര ഐ ടി മന്ത്രാലയ പുരസ്‌കാരം നേടിയ ടെക്‌ജെന്‍ഷ്യ സിഇഒ- അഭിമുഖം

ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവർക്ക് rti.img.kerala.gov.in വഴി മാർച്ച് 2 മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് മാർച്ച് 16 ന് ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

ALSO READ:സിദ്ധാര്‍ത്ഥന്റെ മരണം; പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പൊലീസിന്റെ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News