മണിപ്പൂർ കലാപം ബിജെപി സർക്കാരിൽ പൊട്ടിത്തെറിയായി; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ

കലാപം രൂക്ഷമായ മണിപ്പൂരിൽ ബിജെപി സർക്കാരിൽ പൊട്ടിത്തെറി. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി ബിരേൻ സിങിനെ ഉടൻ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട്  ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. 19 എംഎൽഎമാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുള്ളത്. പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴി മുഖ്യമന്ത്രിയെ മാറ്റുകയാണെന്ന് എംഎൽഎമാർ അഭിപ്രായപ്പെട്ടു. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News