തിരുവനന്തപുരം പള്ളിപ്പുറത്ത് വീടിന്റെ ജനല്‍ കമ്പി അറുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി. സമീപവാസിയായ ഹുസൈനാണ് അറസ്റ്റിലായത്. പൊലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പള്ളിപ്പുറം പുതുവല്‍ ലൈനില്‍ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടില്‍ നിന്നാണ് 15 പവന്‍ കവര്‍ന്നത്.
Also Read: ഇന്ത്യക്കാരായ ഐടി ദമ്പതിമാരും മകനും യുഎസിൽ വെടിയേറ്റ് മരിച്ചനിലയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here