എം ടി വാസുദേവൻ നായരുടെ വീട്ടിലെ കവർച്ച, രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

എം ടി വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച ചെയ്ത സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. വീട്ടു ജോലിക്കാരിയായ ശാന്ത, അവരുടെ ബന്ധു പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

ALSO READ: എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും; ടി പി രാമകൃഷ്ണൻ

ഇവരെ നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് എംടിയുടെ വീട്ടിൽ നിന്നും 26 പവൻ സ്വർണം മോഷണം പോയത്. സംഭവസമയത്ത് എംടിയും കുടുംബവും വീട്ടിലില്ലായിരുന്നു. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News