മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട്ടിൽ കവർച്ച; 42 വൻ സ്വർണം മോഷ്ടിച്ചു

MALAPPURAM ROBBERY

മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട്ടിൽ കവർച്ച.പൂക്കോട്ടുംപാടം ഗാന്ധി പടി മഞ്ചപുള്ളികുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് മോഷ്ണം നടന്നത്.നാല്പത്തി രണ്ട് പവൻ സ്വർണവും പണവും വിലപിടിപ്പുള്ള ക്യാമറയും നഷ്ടമായിട്ടുണ്ട്.

വീടിന്റെ പിറക് വശത്തുള്ള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration