തിരുവനന്തപുരത്ത് വീടിന്റെ ജനല്‍ കമ്പി അറുത്ത് കവര്‍ച്ച

തിരുവനന്തപുരം പള്ളിപുറത്ത് വീടിന്റെ ജനല്‍ കമ്പി അറുത്ത് കവര്‍ച്ച. 15 പവന്‍ കവര്‍ന്നു. പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

Also Read: കോഴിക്കോട് കുന്നമംഗലത്ത് തീപിടുത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News