കുറച്ച് കാലത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാകും, ഗാന്ധി കുടുംബത്തില്‍ നടക്കുന്നത് ആരോഗ്യകരമായ വാദങ്ങള്‍ മാത്രം: റോബര്‍ട്ട് വദ്ര

രാഷ്ട്രീയ പ്രവേശനത്തില്‍ വീണ്ടും പ്രതികരണവുമായി റോബര്‍ട്ട് വദ്ര. കുറച്ച് കാലത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാകും എന്ന് റോബര്‍ട്ട് വദ്ര പറഞ്ഞു. രാജ്യസഭയിലൂടെയാകാം പ്രവേശനം എന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആര്‍ക്കും മറുപടി നല്‍കാനായി രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല എന്നും റോബര്‍ട്ട് വദ്ര പറഞ്ഞു.

ALSO READ:സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

ഗാന്ധി കുടുംബത്തില്‍ ഒരു വിധത്തിലുള്ള തര്‍ക്കവും ഇല്ല.നടക്കുന്നത് ആരോഗ്യകരമായ വാദങ്ങള്‍ മാത്രം.ഒരു ശക്തിക്കും തങ്ങളെ മാറ്റാനാകില്ല.ഞങ്ങള്‍ രാജ്യത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും വദ്ര വ്യക്തമാക്കി.

ALSO READ:കെഎസ്ആർടിസി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസുകളിൽ ഇന്നുമുതൽ ഓൺലൈൻ റിസർവേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News