പ്രിയങ്കാ ഗാന്ധി ജയിച്ചാല്‍ വൈകാതെ താനും പാര്‍ലമെന്റിലെത്തുമെന്ന് റോബര്‍ട്ട് വാധ്ര

പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ നിന്നു ജയിച്ചാല്‍ വൈകാതെ താനും പാര്‍ലമെന്റിലെത്തുമെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര. പ്രിയങ്ക പാര്‍ലമെന്റില്‍ എത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. പ്രിയങ്കയ്ക്ക് പിന്നാലെ ഉചിതസമയത്ത് ഞാനും പാര്‍ലമെന്റിലെത്തുമെന്നും റോബര്‍ട്ട് വധ്ര പറഞ്ഞു.

Also read:സൈബർ ആക്രമണമല്ല മരണകാരണം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആദിത്യയുടെ മരണത്തിൽ കുടുംബം പൊലീസിന് പരാതി നൽകി

രാജ്യസഭാംഗമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കഴിഞ്ഞ മേയില്‍ വാധ്ര സൂചന നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അമേഠിയില്‍ മത്സരിക്കാനുളള താത്പര്യവും വാധ്ര പരസ്യമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News