റോബിൻ ബസ് കേസിലെ അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു

റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായ ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 17 സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ALSO READ: മധ്യപ്രദേശിൽ പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വാടക വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു. ‘വിടപറയും മുമ്പേ’, ‘എയർഹോസ്റ്റസ്’, ‘ശേഷം കാഴ്ചയിൽ’ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

ALSO READ: ടണലിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇനിയും രക്ഷപെടുത്താൻ കഴിഞ്ഞില്ല; ആശങ്ക പ്രകടിപ്പിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News