ഒടുവിൽ തമിഴ്‌നാട്ടിൽ പിഴ അടച്ച് തലയൂരി; റോബിൻ ബസ് പുറത്തിറക്കി

കോയമ്പത്തൂരിൽ പെർമിറ്റ് ലംഘനത്തിന് പിഴ അടച്ച് റോബിൻ ബസ് പുറത്തിറക്കി. ഞായറാഴ്ച പെർമിറ്റ് ലംഘനത്തിന് കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് വച്ച് ആർടിഒ ബസ് പിടിച്ചെടുത്തിരുന്നു. പിഴ അടച്ച ശേഷം ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് വിട്ടു നൽകി. അതേസമയം, ചൊവ്വാഴ്ച വൈകിട്ട് മുതൽ ബസ് സർവീസ് പുനരാരംഭിക്കുമെന്ന് ബസ് ഉടമ പറഞ്ഞു.

Also read:നിയമലംഘനം: റോബിൻ ബസ് പിടിച്ചെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്

അതേസമയം, റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായ ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 17 സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

Also read:നിയമലംഘനം; റോബിൻ ബസ് വീണ്ടും തടഞ്ഞ് തമിഴ്നാട് എം.വി.ഡി, ആർ.ടി ഓഫീസിലേക്ക് മാറ്റാൻ നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News